Surprise Me!

പദ്മാവതിന് പിന്നാലെ കേദാര്‍നാഥും വിവാദത്തില്‍. | FilmiBeat Malayalam

2018-11-11 76 Dailymotion

സിനിമകള്‍ക്കെതിരെ മതസംഘടനകളും രാഷ്ട്രീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. അവസാനമായി വിവാദത്തില്‍ ചാടിയിരിക്കുന്നത് ബോളിവുഡ് ചിത്രം കേദാര്‍നാഥാണ്. ചിത്രം ലൗജിഹാദാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയം അംഗീകരിക്കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.<br /><br />bjp against kedarnath movie

Buy Now on CodeCanyon